പുലർച്ചെ 6 മണിക്ക് എത്തിയ ഇമെയിൽ; ഒറ്റരാത്രികൊണ്ട് ജോലി നഷ്ടമായത് 30,000 ഐടി പ്രൊഫഷണലുകൾക്ക്

ഒറ്റരാത്രികൊണ്ട് ജോലി നഷ്ടമായത് 30,000 ഐടി പ്രൊഫഷണലുകൾക്ക് ആഗോള ഐടി ഭീമനായ ഒറാക്കിൾ (Oracle) തങ്ങളുടെ മുപ്പതിനായിരത്തോളം ജീവനക്കാരെ ഒറ്റരാത്രികൊണ്ട് പിരിച്ചുവിട്ട വാർത്ത സാങ്കേതിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള വിവിധ ഓഫീസുകളിലായി ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് ആളുകൾക്ക് ചൊവ്വാഴ്ച പുലർച്ചെ ലഭിച്ച ഇമെയിൽ സന്ദേശത്തിലൂടെയാണ് തങ്ങളുടെ ജോലി നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇന്ത്യയിൽ മാത്രം ഏകദേശം 12,000 പേരെ ഈ പിരിച്ചുവിടൽ ബാധിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ശതകോടീശ്വരനായ ലാറി എലിസൺ ചെയർമാനായുള്ള ഈ കമ്പനിയുടെ നടപടി ഐടി … Continue reading പുലർച്ചെ 6 മണിക്ക് എത്തിയ ഇമെയിൽ; ഒറ്റരാത്രികൊണ്ട് ജോലി നഷ്ടമായത് 30,000 ഐടി പ്രൊഫഷണലുകൾക്ക്