ഭുവനേശ്വർ: മട്ടൺ വിഭവങ്ങളെന്ന വ്യാജേനെ ബീഫ് ഐറ്റങ്ങളുണ്ടാക്കി വിറ്റ ഹോട്ടൽ പൂട്ടിച്ചു. ബീഫ് കലർന്ന മട്ടൺ തിന്ന മുന്നൂറിലധികം പേർ ദൈവകോപം വരാതിരിക്കാൻ തല മൊട്ടയടിച്ചതിന് പുറമെ പൂജാദികർമ്മങ്ങളും ശുദ്ധികലശവും നടത്തിയതായാണ് റിപ്പോർട്ട്. ഒഡീഷയിലെ പുരി ജില്ലയിലെ ചന്ദൻപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭുവനേശ്വർ – പുരി നാഷണൽ ഹൈവേയിലുള്ള റസ്‌റ്റൊറന്റ് മട്ടൺ വിഭവങ്ങൾക്ക് വളരെ പ്രശസ്തമാണ്. ഈ മാസം ആറിന് ആട്ടിറച്ചി വ്യാപാരിയുടേതായി വന്ന വീഡിയോ സന്ദേശം നാട്ടുകാരെ ഞെട്ടിക്കുകയായിരുന്നു. ആട്ടിറച്ചിയുടെ മറവിൽ താൻ ഈ … Continue reading അത് ആട്ടിറച്ചിയല്ല, നല്ല ഒന്നാംതരം ബീഫ്; കടയുടമയുടെ വെളിപ്പെടുത്തൽ വൈറൽ; ദൈവകോപം വരാതിരിക്കാൻ തല മൊട്ടയടിച്ചത് മുന്നൂറിലധികം പേർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed