കട്ടപ്പനയിലുള്ള എസ്റ്റേറ്റിൽ നിന്നും 300 കിലോ ഏലക്ക മോഷ്ടിച്ചു; പ്രതി പിടിയിൽ

കട്ടപ്പന: എസ്റ്റേറ്റിൽ നിന്നും ഏലക്ക മോഷ്ടിച്ച പ്രതിയെ പിടികൂടി പോലീസ്. ശാന്തംപാറ സ്വദേശി എസ് ആർ ഹൗസിൽ സ്റ്റാൻലിയാണ് പിടിയിലായത്. കട്ടപ്പന പാറക്കടവിലെ കെജീസ് എസ്റ്റേറ്റിൽ നിന്നും 300 കിലോ ഏലക്കയാണ് ഇയാൾ മോഷ്ടിച്ചത്.(300 kg of cardamom was stolen from an estate in Kattappana; Accused arrested) കഴിഞ്ഞ മാസം പതിനഞ്ചാം തീയതിയാണ് സംഭവം. എസ്റ്റേറ്റിലെ സ്റ്റോറിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന 300 കിലോ ഉണക്ക ഏലക്കായാണ് മോഷണം പോയത്. ഇതേ തുടർന്ന് … Continue reading കട്ടപ്പനയിലുള്ള എസ്റ്റേറ്റിൽ നിന്നും 300 കിലോ ഏലക്ക മോഷ്ടിച്ചു; പ്രതി പിടിയിൽ