തൃശൂരിൽ 30 വർഷത്തോളം പഴക്കമുള്ള ആയുർവേദ മരുന്നുകൾ കുഴികുത്തി മൂടി; കുന്നംകുളത്ത് നാട്ടുകാരുടെ വൻ പ്രതിഷേധം; കിണറുകളും ജലാശയങ്ങളും മലിനമാകുമെന്ന് ആശങ്ക

30 വർഷത്തോളം ഉപയോഗിക്കാതിരുന്ന ആയുർവേദ മരുന്നുകൾ കുന്നംകുളത്ത് കുഴികുത്തി മൂടിയെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. നഗരത്തിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ബയോക്സ് എന്ന് പേരിലുള്ള സ്വകാര്യ ആയുർവേദ മരുന്ന് ഉത്പ്പാദന കമ്പനിയുടെ കുന്നംകുളം പടിഞ്ഞാറങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ആയുർവേദ മരുന്നുകളാണ് ഗോഡൗൺ ഉൾപ്പെടെയുള്ള കെട്ടിടം വാങ്ങിയവർ കുഴികുത്തി മൂടിയതായി ആരോപിക്കുന്നത്. 30-year-old Ayurvedic medicines buried in Thrissur കുന്നംകുളം പടിഞ്ഞാറങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് 30 വർഷത്തിലധികം പഴക്കമുള്ള ആയുർവേദ അരിഷ്ടം ഉൾപ്പെടെയുള്ള മരുന്നുകൾ … Continue reading തൃശൂരിൽ 30 വർഷത്തോളം പഴക്കമുള്ള ആയുർവേദ മരുന്നുകൾ കുഴികുത്തി മൂടി; കുന്നംകുളത്ത് നാട്ടുകാരുടെ വൻ പ്രതിഷേധം; കിണറുകളും ജലാശയങ്ങളും മലിനമാകുമെന്ന് ആശങ്ക