മുപ്പതോളം പേരെ ഓടിച്ചിട്ട് കടിച്ച തെരുവ് നായയെ തല്ലിക്കൊന്ന് നാട്ടുകാർ

കണ്ണൂർ: ചക്കരക്കല്ലിൽ ആളുകളെ ഓടിച്ചിട്ട് കടിച്ച തെരുവ് നായയെ പിടികൂടി തല്ലിക്കൊന്നു. മുഴപ്പാല ചിറക്കാത്ത് നിന്നാണ്കുട്ടികളടക്കം മുപ്പതോളം പേരെ കടിച്ച തെരുവ് നായയെയാണ് പിടികൂടിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രണ്ടുമണിക്കൂറിനിടെയാണ് നായ ഇത്രയും പേരെ ഓടിച്ചിട്ട് കടിച്ചത്. മദ്രസയിൽ പോയി വരുന്ന കുട്ടിക്കും വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികൾക്കും വരെ കടിയേറ്റിട്ടുണ്ട്. വീട്ടിനുള്ളിൽ കയറിയും നായ കടിച്ചു പരിക്കേൽപ്പിച്ചു. ഇതരസംസ്ഥാന തൊഴിലാളികളെയടക്കം തെരുവ് നായ ആക്രമിച്ചു. കണ്ണിനും മുഖത്തും അങ്ങനെ … Continue reading മുപ്പതോളം പേരെ ഓടിച്ചിട്ട് കടിച്ച തെരുവ് നായയെ തല്ലിക്കൊന്ന് നാട്ടുകാർ