കൊച്ചി: കേരളത്തിൽ നിന്നും മുപ്പതു പേരെ ദേശീയ കൗൺസിലിലേക്ക് പ്രഖ്യാപിച്ച് ബിജെപി. സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗൺസിലിലേക്കും നാമനിർദ്ദേശ പത്രിക സ്വീകരിച്ചു. ഇതിൽ മുപ്പതുപേരാണ് പത്രിക നൽകിയതെന്നും എല്ലാവരേയും ഐക്യകണ്ഠേന തെരഞ്ഞെടുത്തതായും വാരണാധികാരി അഡ്വ. നാരായണൻ നമ്പൂതിരി വ്യക്തമാക്കി. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ്ജ് കുര്യൻ, പദ്മജ വേണുഗോപാൽ, പിസി ജോർജ്, എ.പി അബ്ദുള്ളക്കുട്ടി, അനിൽ കെ ആന്റണി, വി മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, … Continue reading പദ്മജ വേണുഗോപാൽ, പിസി ജോർജ്, എ.പി അബ്ദുള്ളക്കുട്ടി, അനിൽ കെ ആന്റണി…ദേശീയ കൗൺസിലിലേക്ക് കേരളത്തിൽ നിന്നും മുപ്പതു പേർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed