തൃശൂരിൽ കീടനാശിനി കഴിച്ച് 3 സഹോദരിമാർ, ഒരാൾ മരിച്ചു തൃശൂർ ജില്ലയിലെ ചെറുതുരുത്തിക്കടുത്ത് ആറ്റൂരിൽ വയോധികരായ മൂന്ന് സഹോദരിമാർ വിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത് നാടിനെ നടുക്കിയ വാർത്തയായി മാറിയിരിക്കുന്നു. അവിവാഹിതരായിരുന്ന മഠത്തിൽപറമ്പിൽ വീട്ടിൽ ദേവകിയമ്മ (83), ജാനകിയമ്മ (80), സരോജിനിയമ്മ (75) എന്നിവരാണ് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിൽ ഇളയ സഹോദരിയായ സരോജിനിയമ്മ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടു. വാർദ്ധക്യ സഹജമായ അവശതകളും ഒറ്റപ്പെടലും മൂലം ഇവർ അനുഭവിച്ചിരുന്ന മാനസിക വിഷമമാണ് ഇത്തരമൊരു കടുത്ത … Continue reading കൂട്ടിന് ആരുമില്ല, ഒടുവിൽ മരണത്തിലും ഒന്നിക്കാൻ തീരുമാനം; തൃശൂരിൽ കീടനാശിനി കഴിച്ച് 3 സഹോദരിമാർ, ഒരാൾ മരിച്ചു, രണ്ടുപേർ ഗുരുതാരാവസ്ഥയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed