ആൾക്കൂട്ട കൊലപാതകം;പോലീസ്ഇൻസ്‌പെക്ടർ അടക്കം മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

മംഗളുരു: പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് മംഗളുരുവിൽ മലയാളി യുവാവ് അഷ്റഫിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ്ഇൻസ്‌പെക്ടർ അടക്കം മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മംഗളുരു റൂറൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ ചന്ദ്ര, കോൺസ്റ്റബിൾ യല്ലയിങ്ക എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. മർദ്ദനമേറ്റ് വഴിയിൽ കിടന്ന അഷ്‌റഫിനെ പൊലീസ് ആശുപത്രിയിലെത്തിക്കാൻ വൈകിപ്പിച്ചെന്നാണ് ആരോപണം. ടാർപ്പോളിൻ ഷീറ്റ് ഇട്ട് മൂടി 2 മണിക്കൂർ വഴിയിൽ കിടത്തിയിരുന്നു. അസ്വഭാവിക മരണം എന്ന് മാത്രമാണ് സംഭവത്തിൽ … Continue reading ആൾക്കൂട്ട കൊലപാതകം;പോലീസ്ഇൻസ്‌പെക്ടർ അടക്കം മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ