ബിബിസിക്കെതിരെ കടുത്ത നടപടി; കോടികൾ പിഴയിട്ട് ഇഡി
ബ്രിട്ടീഷ് മാധ്യമസ്ഥാപനമായ ബിബിസിക്കെതിരെ കടുത്ത നടപടിയുമായി ഇഡി. വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി. ബിബിസി വേൾഡ് സർവീസ് ഇന്ത്യ 3.44 കോടിയിലധികം രൂപ പിഴയൊടുക്കേണ്ടി വരും. ഇതുകൂടാതെ ചട്ടലംഘനം നടന്ന 2021 മുതൽ കമ്പനിയുടെ ഡയറക്ടമാരായിരുന്ന മൂന്നുപേർക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്. ഇവർ ഓരോരുത്തരും 1.14 കോടി വീതം പിഴയൊടുക്കാനും ഉത്തരവിൽ പറയുന്നു. സമീപകാലത്തെങ്ങും ഇന്ത്യയുടെ ഭാഗത്ത് നിന്നും ഒരു വിദേശ മാധ്യമ സ്ഥാപനത്തിനെതിരെ ഇത്ര കടുത്ത നടപടി ഉണ്ടായിട്ടില്ല. 2002ലെ ഗുജറാത്ത് കലാപങ്ങളെക്കുറിച്ച് 2023 ജനുവരിയിൽ … Continue reading ബിബിസിക്കെതിരെ കടുത്ത നടപടി; കോടികൾ പിഴയിട്ട് ഇഡി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed