രണ്ടാം ക്ലാസ്​ വിദ്യാർഥിയെക്കൊണ്ട് സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ചു; അധ്യാപികക്കെതിരെ രക്ഷിതാക്കളുടെ പരാതി; സംഭവം ഇടുക്കിയിൽ

ഇടുക്കി: രണ്ടാം ക്ലാസ്​ വിദ്യാർഥിയെക്കൊണ്ട് സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ച അധ്യാപികക്കെതിരെ രക്ഷിതാക്കളുടെ പരാതി. ഉടുമ്പന്‍ചോല സ്ലീബാമല എല്‍.പി സ്‌കൂളിലാണ് വിവാദ​ സംഭവം. പട്ടികജാതി വിഭാഗത്തിൽ​പെട്ട കുട്ടിയുടെ രക്ഷിതാക്കളാണ്​ ഉടുമ്പൻചോല പൊലീസിൽ അധ്യാപികക്കെതിരെ പരാതി നൽകിയത്​. നവംബർ 13നാണ്​ സംഭവം നടന്നത്. രണ്ടാം ക്ലാസുകാരന്‍റെ അമ്മയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്​: ക്ലാസിലെ ഒരു കുട്ടി പനിയും ശാരീരിക അസ്വസ്ഥതകളും മൂലം ക്ലാസില്‍ ഛദിച്ചു. അധ്യാപിക കുട്ടികളോട് മണല്‍വാരി ചർദ്ദി മൂടാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് തന്‍റെ കുട്ടിയോട്​ മാത്രമായി … Continue reading രണ്ടാം ക്ലാസ്​ വിദ്യാർഥിയെക്കൊണ്ട് സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ചു; അധ്യാപികക്കെതിരെ രക്ഷിതാക്കളുടെ പരാതി; സംഭവം ഇടുക്കിയിൽ