ഇടുക്കി: കല്ലാറിൽ വീടിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു. ഒരു കുടുംബത്തിലെ അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. വിദ്യാർത്ഥിനിക്ക് പരിക്ക് പറ്റി. പള്ളിവാസല്‍ പഞ്ചായത്ത് പരിധിയിലെ കല്ലാര്‍ വട്ടിയാറിലാണ് വീടിനു മുകളിലേക്ക് പാറക്കല്ലുകള്‍ പതിച്ച് അപകടം സംഭവിച്ചത്. രാത്രിയിലാണ് സംഭവം നടന്നത്. വീടിന് മുകള്‍ ഭാഗത്തെ ഏലത്തോട്ടത്തില്‍ നിന്നും വലിയ പാറക്കല്ല് ഉരുണ്ട് പാറേക്കാട്ടില്‍ അജീഷിന്റെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. സംഭവ സമയത്ത് വീട്ടില്‍ അജീഷും ഭാര്യയും മൂന്ന് കുട്ടികളുമുണ്ടായിരുന്നു. അപകടത്തില്‍ അനീഷിന്റെ മൂത്ത മകള്‍ അഞ്ജലിക്കാണ് പരിക്കേറ്റത്. … Continue reading ഷീറ്റ് മേഞ്ഞ വീടിന് മുകളിലേക്ക് ഉരുണ്ട് വീണത് കൂറ്റൻ പാറക്കല്ല്; മുറിയിലിരുന്ന് പഠിക്കുകയായിരുന്ന വിദ്യാർഥിക്ക് പരുക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed