ഒരു കുഞ്ഞ് വേണമെന്ന് പറഞ്ഞു; ഇരുപത്താറുകാൻ 51 വയസുകാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി; കേസ് ഷാരോൺ വധക്കേസിലും കോവളം ശാന്തകുമാരി വധക്കേസിലും പ്രതികൾക്ക് വധശിക്ഷ വിധിച്ച അതേ ജഡ്ജിയുടെ കോർട്ടിൽ

തിരുവനന്തപുരം: ഇരുപത്താറുകാൻ തന്നെക്കാൾ പ്രായമുള്ള ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതി തെളിവെടുപ്പ് തുടങ്ങി. കാരക്കോണം ത്രേസ്യാപുരം ശാഖാ നിവാസിൽ ഫിലോമിനയുടെ മകൾ ശാഖ കുമാരി (51 )യുടെ കൊലപാതകത്തിലാണ് കോടതി നടപടി. ഇന്നലെയാണ് നെയ്യാറ്റിൻകര അഡിഷണൽ ജില്ല കോടതി തെളിവെടുപ്പ് തുടങ്ങിയത്. കേസിലെ പ്രതിയായ അരുണിന്റെ വസ്ത്രങ്ങളും ശാഖകുമാരി ധരിച്ചിരുന്ന വസ്ത്രങ്ങളും കോടതിയിൽ സാക്ഷികൾ തിരിച്ചറിഞ്ഞു. കൊലപാതകം ചെയ്യാൻ ഉപയോഗിച്ച ഇലക്ട്രിക് വയറുകളും സാക്ഷികൾ തിരിച്ചറിഞ്ഞു.ജില്ല ജഡ്ജി എ. എം. ബഷീർ മുമ്പാകെയാണ് ശാഖകുമാരിയുടെ കേസ് … Continue reading ഒരു കുഞ്ഞ് വേണമെന്ന് പറഞ്ഞു; ഇരുപത്താറുകാൻ 51 വയസുകാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി; കേസ് ഷാരോൺ വധക്കേസിലും കോവളം ശാന്തകുമാരി വധക്കേസിലും പ്രതികൾക്ക് വധശിക്ഷ വിധിച്ച അതേ ജഡ്ജിയുടെ കോർട്ടിൽ