കൊടുവാള്‍ വാങ്ങിയത് കൊല്ലാനായി തന്നെ; ചെന്താമര പിടിയിലായതോടെ രക്ഷിക്കാനായത് മൂന്ന് ജീവനുകൾ; ഇന്ന് കോടതിയിൽ ഹാജരാക്കും

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്തത ശേഷമാകും കോടതിയിൽ ഹാജരാക്കുക. രണ്ടു പകലും രണ്ടു രാത്രിയും നീണ്ട തെരച്ചിലിനൊടുവില്‍ ഇന്നലെ രാത്രിയാണ് ചെന്താമരയെ പോലീസ് പിടികൂടിയത്. ഇയാള്‍ മറ്റ് മൂന്ന് പേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായും ഭാര്യയെയും മകളെയും മരുമകനെയും ഭാര്യാസഹോദരനെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. ഭാര്യയെ കൊല്ലുമെന്ന് പല തവണ ഭീഷണി മുഴക്കി. ഭാര്യാസഹോദരനെയും കൊല്ലുമെന്ന് പറഞ്ഞു.കൊടുവാള്‍ കൊല്ലാനായി തന്നെ വാങ്ങിയതാണെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന … Continue reading കൊടുവാള്‍ വാങ്ങിയത് കൊല്ലാനായി തന്നെ; ചെന്താമര പിടിയിലായതോടെ രക്ഷിക്കാനായത് മൂന്ന് ജീവനുകൾ; ഇന്ന് കോടതിയിൽ ഹാജരാക്കും