മുറിവിൽ ഉറുമ്പരിച്ച നിലയിൽ അർധ നഗ്നയായ പെൺകുട്ടി; കഴുത്തിൽ കയർമുറുക്കി, 19 കാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചതോ? ആൺ സുഹൃത്ത് പിടിയിൽ; സംഭവം ചോറ്റാനിക്കരയിൽ

കൊച്ചി: വീടിനുള്ളിൽ 19 കാരി കഴുത്തിൽ കയർ മുറുകി അവശനിലയിൽ. ആൺ സുഹൃത്തിനെ അറസ്റ്റ് ചെയ്ത് പോലീസ്.  ഞായറാഴ്ച ചോറ്റാനിക്കരയിലെ വീടിനുള്ളിലാണ് പെൺകുട്ടിയെ പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയത്.  അർധനഗ്നയായി അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടി മർദ്ദനത്തിനിരയായതായി പോലീസ് പറഞ്ഞു. കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി. 19കാരിയുടെ കയ്യിലൊരു മുറിവുണ്ടായിരുന്നു. ഈ മുറിവിൽ ഉറുമ്പരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.  നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. അതേസമയം, പെൺകുട്ടി മർദ്ദനത്തിനിരയായതായി പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത … Continue reading മുറിവിൽ ഉറുമ്പരിച്ച നിലയിൽ അർധ നഗ്നയായ പെൺകുട്ടി; കഴുത്തിൽ കയർമുറുക്കി, 19 കാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചതോ? ആൺ സുഹൃത്ത് പിടിയിൽ; സംഭവം ചോറ്റാനിക്കരയിൽ