അങ്കമാലിയിൽ ഭർത്താവിന്റെ ക്രൂരമർദനത്തിന് ഇരയായി 29 കാരിയായ യുവതി കൊച്ചി: അങ്കമാലിയിൽ ഭർത്താവിന്റെ ക്രൂരമർദനത്തിന് ഇരയായ 29 കാരിയായ യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു. പെൺകുഞ്ഞ് പ്രസവിച്ചതിനാലാണ് ഭർത്താവ് തന്നെ മർദിച്ചതെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തിയതായി എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. 2020-ൽ വിവാഹിതരായ ഇവർക്ക് 2021-ൽ പെൺകുഞ്ഞ് ജനിച്ചിരുന്നു. എന്നാൽ കുഞ്ഞ് പെൺകുട്ടിയാണെന്ന കാരണത്താൽ ഭർത്താവ് ഭാര്യയെ നിരന്തരം കുറ്റപ്പെടുത്തുകയും, പലവട്ടം മർദിക്കുകയും ചെയ്തതായി പരാതി പറയുന്നു. ബന്ധുവും സമീപവാസിയും ചേർന്ന് നൽകിയ ഭക്ഷണത്തിൽ വിഷം..? പറവൂരിലെ … Continue reading ‘പെൺകുഞ്ഞിനെ പ്രസവിച്ചത് കുറ്റമെന്ന്..’; അങ്കമാലിയിൽ ഭാര്യയെ വർഷങ്ങളോളം ക്രൂരപീഡനത്തിനിരയാക്കി ഭർത്താവ്; സംഭവം പുറത്തുവന്നത് ഇങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed