ജയിലിൻ്റെ മതിലുകൾ വെള്ളപ്പൊക്കത്തിൽ തകർന്നു; പുറത്തുചാടിയത് കൊടും ക്രിമിനലുകൾ ഉൾപ്പെടെ 281 തടവുകാർ !

വടക്കുകിഴക്കൻ നൈജീരിയയിലെ മൈദുഗുരിയിലെ ജയിലിൻ്റെ മതിലുകൾ വെള്ളപ്പൊക്കത്തിൽ തകർന്നത്തോടെ ജയിൽ ചാടിയത് 281 തടവുകാർ. കഴിഞ്ഞയാഴ്ച ആദ്യമാണ് വെള്ളപ്പൊക്കമുണ്ടായത്. രക്ഷപ്പെട്ട തടവുകാരിൽ ഏഴുപേരെ പിന്നീട് സുരക്ഷാ ഏജൻസികൾ കണ്ടുപിടിച്ച് തിരികെ ജയിലിൽ തന്നെ എത്തിച്ചു എന്നും നൈജീരിയ കറക്ഷണൽ സർവീസസ് വക്താവ് ഉമർ അബൂബക്കർ പറഞ്ഞു. 281 prisoners jumped from the jail when the walls of the jail collapsed in the flood കനത്ത മഴയെത്തുടർന്ന് ഒരു അണക്കെട്ട് കവിഞ്ഞൊഴുകുകയും സർക്കാർ … Continue reading ജയിലിൻ്റെ മതിലുകൾ വെള്ളപ്പൊക്കത്തിൽ തകർന്നു; പുറത്തുചാടിയത് കൊടും ക്രിമിനലുകൾ ഉൾപ്പെടെ 281 തടവുകാർ !