എറണാകുളത്ത് 26കാരി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവിന്റെ നിരന്തര പീഡനം മൂലമെന്ന് പരാതി

എറണാകുളം: ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. എറണാകുളം ഇരുമ്പനത്ത് ആണ് സംഭവം. ഇരുമ്പനം ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പിൽ സത്യന്റെ മകൾ എംഎസ് സംഗീത (26) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് തിരുവാങ്കുളം ചക്കുപറമ്പ് വീട്ടിൽ അഭിലാഷ് യുവതിയെ പണം ആവശ്യപ്പെട്ട് നിരന്തരം മർദിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. സംഗീത ജോലി ചെയ്യുന്ന സ്ഥലത്തെത്തി അഭിലാഷ് ബഹളമുണ്ടാക്കുമായിരുന്നുവെന്നും കുടുംബം പറയുന്നു. മരിച്ചതിന്റെ തലേ ദിവസവം വീട്ടിൽ വച്ച് മർദ്ദിച്ചതായും പരാതി പരാതിയിൽ പറയുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് … Continue reading എറണാകുളത്ത് 26കാരി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവിന്റെ നിരന്തര പീഡനം മൂലമെന്ന് പരാതി