യുകെയിലെ ഏറ്റവും ഭീകരമായ ‘കാറ്റ്ഫിഷിംഗ്’ നടത്തിയ 26 കാരനായ യുവാവ്: ഇരകൾ 30 രാജ്യങ്ങളിലെ 3500 ഓളം കുട്ടികൾ; ഇയാളെ സൂക്ഷിക്കുക !

യുകെയിലെ ഏറ്റവും ഭീകരമായ “കാറ്റ്ഫിഷിംഗ്” കേസിൽ അയർലണ്ടിൽ നിന്നുള്ള 26 കാരനായ അലക്സാണ്ടർ മക്കാർട്ട്‌നിക്ക് ജീവപര്യന്തം തടവ്. ഒരു പെൺകുട്ടിയുടെ ആത്മഹത്യാ ഉൾപ്പെടെ, 70 കുട്ടികൾ ഉൾപ്പെട്ട 185 കുറ്റങ്ങൾ മക്കാർട്ട്‌നി സമ്മതിച്ചു. യുകെ, യുഎസ്എ, കോണ്ടിനെൻ്റൽ യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവയുൾപ്പെടെ 30 രാജ്യങ്ങളിലായി 10 നും 16 നും ഇടയിൽ പ്രായമുള്ള ഏകദേശം 3,500 കുട്ടികളാണ് ഇയാളുടെ ഇരയായത്. 26-year-old man who carried out UK’s worst ‘catfishing’ arrested മക്കാർട്ട്‌നിയെ “അപകടകാരിയായ, … Continue reading യുകെയിലെ ഏറ്റവും ഭീകരമായ ‘കാറ്റ്ഫിഷിംഗ്’ നടത്തിയ 26 കാരനായ യുവാവ്: ഇരകൾ 30 രാജ്യങ്ങളിലെ 3500 ഓളം കുട്ടികൾ; ഇയാളെ സൂക്ഷിക്കുക !