കാസർഗോഡ് 25 കാരി യുവതി വീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ: മൂന്നു മാസം പ്രായമായ കുഞ്ഞിന്റെ അമ്മ

കാസർഗോഡ് 25 കാരി യുവതി വീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കാസർകോട് ജില്ലയിൽ ദാരുണ സംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഉപ്പളയിലെ സോങ്കാൽ പ്രദേശത്ത് 25 കാരിയായ യുവതിയെ സ്വന്തം വീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതാണ് പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുന്നത്. കൊടങ്കൈ റോഡിൽ താമസിക്കുന്ന മൊയ്തീൻ സവാദിന്റെ ഭാര്യയായ ഫാത്തിമത്ത് നസ്ബീനയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ വീട്ടുകാരാണ് കണ്ടെത്തിയത്. കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിലാണ് നസ്ബീനയെ ആദ്യം കണ്ടത്. സംഭവം മനസിലായതോടെ വീട്ടുകാർ … Continue reading കാസർഗോഡ് 25 കാരി യുവതി വീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ: മൂന്നു മാസം പ്രായമായ കുഞ്ഞിന്റെ അമ്മ