വിമാനത്തിനടുത്തേക്ക് ഓടിക്കയറി യുവാവ്

വിമാനത്തിനടുത്തേക്ക് ഓടിക്കയറി യുവാവ് മുംബൈ: വിമാനം പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് അതിക്രമിച്ചു കടന്ന യുവാവിനെ അറസ്റ്റ് ചെയ്തു. നവിമുംബൈ കലമ്പൊളി സ്വദേശി പീയൂഷ് സോണി (25) ആണ് പിടിയിലായത്. എയർപോർട്ടിലേക്ക് എത്താൻ വൈകിയതിനെ തുടർന്ന് യാത്ര മുടങ്ങുമെന്നായതോടെയാണ് യുവാവ് സാഹസം കാണിച്ചത്. എമർജൻസി വാതിലിലൂടെ റൺവേയ്ക്ക് അഭിമുഖമായുള്ള പാർക്കിങ് ഏരിയയിലേക്ക് ഇയാൾ കടക്കുകയായിരുന്നു. എന്നാൽ നിർത്തിയിട്ടിരിക്കുന്നതു തനിക്കു പോകാനുള്ള പട്ന എയർ ഇന്ത്യ വിമാനമാണെന്നു കരുതി ഇയാൾ ഗുജറാത്തിൽ നിന്നു മുംബൈയിലെത്തിയ വിമാനത്തിനടുത്തേക്കാണ് ഓടിയത്. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ … Continue reading വിമാനത്തിനടുത്തേക്ക് ഓടിക്കയറി യുവാവ്