ലണ്ടൻ: യുകെയ ഞെട്ടിച്ച് ചാര പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങൾ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബ്രിട്ടനലെ നിരവധി സ്ത്രീകളെ രഹസ്യ പൊലീസ് ഉദ്യോഗസ്ഥർ വഞ്ചിച്ചുവെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഏകദേശം അഞ്ചിലൊന്ന് പൊലീസ് ചാരന്മാരും നിരീക്ഷണത്തിനായി അയച്ച സ്ത്രീകളുമായി അടുത്ത ബന്ധത്തിൽ ഏർപ്പെട്ടിടുകയും ചിലർക്ക് കുഞ്ഞുങ്ങളുണ്ടാകുകയും വരെ ചെയ്തെതെന്നാണ് റിപ്പോർട്ട്. രഹസ്യ പോലീസ് ഉദ്യോഗസ്ഥരുമായി നിരവധി സ്ത്രീകൾ ദീർഘകാല അടുപ്പം സ്ഥാപിച്ചുവെന്നും ഈ പുരുഷന്മാർ തങ്ങളെയും അവരുടെ സാമൂഹിക ബന്ധങ്ങളെയും രഹസ്യമായി ചാരപ്പണി ചെയ്യുന്നുണ്ടെന്ന് അവർക്കറിയില്ലായിരുന്നുവെന്നും ഗാർഡിയൻ … Continue reading ബ്രിട്ടനെ ഞെട്ടിച്ച് ചാര പോലീസിൻ്റെ രഹസ്യ ബന്ധം; വഞ്ചിക്കപ്പെട്ടത് അമ്പതോളം യുവതികൾ; സത്യം അറിഞ്ഞപ്പോൾ മനസു തകർന്നെന്ന് ഇരകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed