ചരിത്ര നേട്ടവുമായി കേരളം; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ലോകത്ത് ആകെ രോഗമുക്തി നേടിയത് 25 പേർ, 14 പേരും കേരളത്തില്‍

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന 10 പേരും ആശുപത്രി വിട്ടു. ലോകത്താകെ രോഗമുക്തി നേടിയവരുടെ എണ്ണം 25 ആണ്. അതിൽ 14 പേരും കേരളത്തില്‍ നിന്നുള്ളവർ ആണെന്നത് ആരോഗ്യമേഖലയ്ക്ക് ഒരു പൊൻതൂവൽ കൂടി നൽകുന്നു.(25 people have recovered from amoebic encephalitis in the world, 14 in Kerala) ലക്ഷണം കണ്ട് ആദ്യം തന്നെ കൃത്യമായി രോഗനിര്‍ണയം നടത്തുകയും മില്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിച്ച് ഫലപ്രദമായ … Continue reading ചരിത്ര നേട്ടവുമായി കേരളം; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ലോകത്ത് ആകെ രോഗമുക്തി നേടിയത് 25 പേർ, 14 പേരും കേരളത്തില്‍