കൽപ്പറ്റ: തിരുവോണം ബംപറിൽ 25 കോടി ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. കർണാടക പാണ്ഡ്യപുര സ്വദേശിയായ അൽത്താഫിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ തവണ തമിഴ്‌നാട്ടിൽ നിന്ന് എത്തിയ നാൽവർ സംഘത്തിനായിരുന്നു ബംപർ അടിച്ചത്.25 crore first prize winner found കഴിഞ്ഞ മാസം ബത്തേരിയിൽ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് അൽത്താഫ് പറഞ്ഞു. ദൈവം കാത്തെന്നായിരുന്നു അൽത്താഫിന്റെ ആദ്യപ്രതികരണം. സ്വന്തമായി ഒരുവീടീല്ല. വാടകയ്ക്ക് താമസിക്കുന്ന ഈ വീട് സ്വന്തമാക്കണമെന്നാണ് ആഗ്രഹം. അതിനുശേഷം മക്കളുടെ വിവാഹം നടത്തണമെന്നും … Continue reading സ്വന്തമായി ഒരുവീടില്ല, വാടകയ്ക്ക് താമസിക്കുന്ന വീട് സ്വന്തമാക്കണം, അതിനുശേഷം മക്കളുടെ വിവാഹം… 25 കോടി ഒന്നാം സമ്മാനം അടിച്ച അൽത്താഫിന്റെ കൊച്ചുകൊച്ചു ആഗ്രഹങ്ങൾ; ഇത്തവണയും മലയാളികൾക്ക് നിരാശ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed