ചിലർ ബോധപൂർവം കയറുമ്പോൾ മറ്റുചിലർ അബദ്ധത്തിൽ കയറുന്നതാണ്; കഴിഞ്ഞ വർഷം ട്രെയിൻ യാത്രക്കിടെ ഈ തെറ്റ് ചെയ്തത് 2424 പേർ

കോട്ടയം: ട്രെയിനുകളിലെ ലേഡീസ് കോച്ചുകളിൽ പുരുഷന്മാർ കയറുന്നത് പതിവാകുന്നെന്ന് പരാതി. ചിലർ ബോധപൂർവം കയറുമ്പോൾ മറ്റുചിലർ അബദ്ധത്തിൽ കയറുന്നതാണ്.2424 people made this mistake while traveling by train കോച്ചുകളുടെ അകത്തും പുറത്തും ലേഡീസ് എന്ന് എഴുതിവച്ചിട്ടുണ്ടെങ്കിലും പുരുഷന്മാർ കയറുന്നത് പതിവാണെന്ന് സ്ത്രീകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കംപാർട്ടുമെന്റിന്റെ പുറത്ത് മധ്യഭാ​ഗത്തായാണ് ലേഡീസ് എന്ന് എഴുതിയിട്ടുള്ളത്. പലപ്പോഴും ഇതു കാണാതെയാണ് പുരുഷന്മാർ മാറികയറുന്നത്. സ്ത്രീകളുടെ കംപാർട്ടുമെന്റ് എന്ന സൂചനാബോർഡ് വാതിലിനോട് ചേർന്ന് സ്ഥാപിച്ചാൽ ഒരു പരിധിവരെ പരിഹാരമാകുമെന്ന് … Continue reading ചിലർ ബോധപൂർവം കയറുമ്പോൾ മറ്റുചിലർ അബദ്ധത്തിൽ കയറുന്നതാണ്; കഴിഞ്ഞ വർഷം ട്രെയിൻ യാത്രക്കിടെ ഈ തെറ്റ് ചെയ്തത് 2424 പേർ