വീട്ടുകാരോട് അപകടത്തിൽ മരിച്ചെന്ന് പറയണം; സുഹൃത്തുകൾക്ക് വീഡിയോ സന്ദേശമയച്ച് ‘ഒല’ ജീവനക്കാരൻ ജീവനൊടുക്കി

ബെംഗളൂരു: ജോലി സമ്മർദം താങ്ങാനാവാതെ 24 കാരനായ ഒലയിലെ ഐടി ജീവനക്കാരൻ ജീവനൊടുക്കി. ബംഗളുരുവിലാണ് സംഭവം. മഹാരാഷ്‌ട്ര സ്വദേശിയായ നിഖിൽ സോംവംശിയാണ് എച്ച്എസ്ആർ ലെ ഔട്ടിലെ താമസസ്ഥലത്തിന് സമീപമുള്ള അഗര തടാകത്തിലേക്ക് ചാടി ജീവനൊടുക്കിയത്. ഒല കമ്പനിയിലെ എഐ വിങ്ങിൽ ക്രുട്രിമിലെ മെഷീൻ ലേണിങ് എഞ്ചിനീയറായിരുന്നു നിഖിൽ സോംവംശി. താൻ മരിച്ചത് അപകടത്തിലാണെന്ന് വീട്ടുകാരോട് പറയാണെമന്ന സുഹൃത്തുക്കൾക്ക് വീഡിയോ സന്ദേശമയച്ച ശേഷമായിരുന്നു നിഖിൽ സോംവംശി ആത്മഹത്യ ചെയ്തത്. സന്ദേശം ലഭിച്ച സുഹൃത്തുക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. നിഖിലിനായി അന്വേഷണം … Continue reading വീട്ടുകാരോട് അപകടത്തിൽ മരിച്ചെന്ന് പറയണം; സുഹൃത്തുകൾക്ക് വീഡിയോ സന്ദേശമയച്ച് ‘ഒല’ ജീവനക്കാരൻ ജീവനൊടുക്കി