24 കാരന്റെ മലാശയത്തിൽ ഒന്നാം ലോക മഹായുദ്ധകാലത്തെ ഷെൽ 24 വയസുകാരന്റെ മലാശയത്തിൽ ഒന്നാം ലോകമഹായുദ്ധകാലത്തെ പീരങ്കി ഉണ്ട (Artillery Shell) കണ്ടെത്തിയെന്ന നടുക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. അതീവ അപകടകരമായ ഈ സാഹചര്യം കൈകാര്യം ചെയ്യാൻ ആശുപത്രി അധികൃതർക്ക് കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത എട്ട് ഇഞ്ച് നീളമുള്ള ഈ ഷെൽ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടതോടെ ബോംബ് ഡിസ്പോസൽ യൂണിറ്റിനെ അടിയന്തരമായി വിളിച്ചുവരുത്തുകയായിരുന്നു. സ്ഫോടന ഭീഷണിയെത്തുടർന്ന് ആശുപത്രി മുഴുവനായി ഒഴിപ്പിക്കേണ്ടി വന്നു എന്നതും ഈ … Continue reading 24 കാരന്റെ മലാശയത്തിൽ ഒന്നാം ലോക മഹായുദ്ധകാലത്തെ, പ്രവർത്തനക്ഷമമായ എട്ട് ഇഞ്ച് നീളമുള്ള ഷെൽ..! ആശുപത്രി ഒഴിപ്പിച്ചു, ബോംബ് സ്ക്വാഡ് എത്തി പുറത്തടുത്തു; പിന്നിൽ…..
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed