നീന്തലറിയാതെ ജലാശയങ്ങളിൽ ഇറങ്ങരുതെ; ഒരു വർഷത്തിനിടെ സംസ്ഥാനത്ത് മുങ്ങി മരിച്ചത് 232 കുട്ടികൾ

മലപ്പുറം: കഴിഞ്ഞ വർഷം സംസ്ഥാനത്ത് മുങ്ങിമരിച്ചത് 232 കുട്ടികളെന്ന് കണക്ക്. ഏറ്റവും കൂടുതൽ കുട്ടികൾ മുങ്ങി മരിച്ചത് മലപ്പുറത്താണ് . സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ചത്.232 children drowned in the state in one year കഴിഞ്ഞ വർഷം സംസ്ഥാനത്ത് 1170 പേർ മുങ്ങി മരിച്ചു. ഇതിൽ 232 ഉം കുട്ടികളാണ് . 14 വയസിന് താഴെയുള്ള 98 ആൺകുട്ടികളും 29 പെൺകുട്ടികളും മുങ്ങി മരിച്ചു. 14 നും 18 … Continue reading നീന്തലറിയാതെ ജലാശയങ്ങളിൽ ഇറങ്ങരുതെ; ഒരു വർഷത്തിനിടെ സംസ്ഥാനത്ത് മുങ്ങി മരിച്ചത് 232 കുട്ടികൾ