നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു: 23 കാരി യുവതിക്ക് ദാരുണാന്ത്യം: വീഡിയോ കാണാം
വിവാഹത്തിനെത്തിയ അതിഥികളുടെ മുൻപിൽ നൃത്തം ചെയ്യുന്നതിനിടെ ഇരുപത്തിമൂന്നുകാരി യുവതി കുഴഞ്ഞുവീണു മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് വിഡിഷയില്‍ വിവാഹത്തിനെത്തിയ അതിഥികള്‍ക്കു മുന്നില്‍ കുഴഞ്ഞുവീണ് തല്‍ക്ഷണം മരിച്ചത്. watch video here: https://www.instagram.com/reel/DF2_pH4yN3E/?utm_source=ig_web_copy_link പരിനീത ജെയിന്‍ എന്ന ഇരുപത്തിമൂന്നുകാരി അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ നൃത്തം ചെയ്യുകയായിരുന്നു. ഇതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. അപ്രതീക്ഷിതമായി സ്റ്റേജില്‍ മറിഞ്ഞു വീണ വിഡിഷയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed