ഏഴ് മാസത്തിനിടെ 25 വിവാഹം; ഹണിമൂൺ കഴിഞ്ഞാൽ ഒളിച്ചോടും; അനുരാധയെ കുടുക്കി പോലീസ് കോൺസ്റ്റബിൾ

ജയ്പൂർ: ഏഴ് മാസത്തിനിടെ 25 പുരുഷന്മാരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ 23കാരി പിടിയിൽ. അനുരാധ പാസ്വാൻ എന്ന യുവതിയെയാണ് സവായ് മധോപൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പുരുഷന്മാരെ വിവാഹം കഴിച്ചശേഷം ഏതാനുംദിവസം ഒപ്പംതാമസിച്ച് പണവും സ്വര്‍ണവുമായി മുങ്ങുന്നതാണ് ഇവരുടെ രീതി. വിവാഹ റാക്കറ്റിന്റെ ഭാഗമായിരുന്ന യുവതി ഏഴ് മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലായി 25 വ്യത്യസ്ത പുരുഷന്മാരെ വിവാഹം കഴിച്ചു. തട്ടിപ്പിനിരയായ സവായ് മധോപോര്‍ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് യുവതിയെ പൊലീസ് പിടികൂടിയത്. വിവാഹം വൈകിയ യുവാക്കളെ … Continue reading ഏഴ് മാസത്തിനിടെ 25 വിവാഹം; ഹണിമൂൺ കഴിഞ്ഞാൽ ഒളിച്ചോടും; അനുരാധയെ കുടുക്കി പോലീസ് കോൺസ്റ്റബിൾ