കൊല്ലത്ത് പാലത്തിൽ നിന്ന് കായലിലേക്ക് ചാടി കോട്ടയം സ്വദേശിനിയായ 22 കാരി കൊല്ലം: കൊല്ലത്ത് കായലിലേക്ക് ചാടിയ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. കൊല്ലം ഓലയിൽകടവ് പാലത്തിൽ നിന്നാണ് കോട്ടയം സ്വദേശിനിയായ 22 കാരി ചാടിയത്. സംഭവം ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു. സാമ്പ്രാണിക്കൊടിയിലേക്ക് സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാർ യുവതിയെ വെള്ളത്തിലേക്ക് ചാടുന്നത് കണ്ട് ഉടൻ പ്രതികരിച്ചു. അവർ കായലിലേക്ക് ചാടി യുവതിയെ കരയിലേയ്ക്ക് എത്തിച്ചു. തുടർന്ന് യുവതിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിടെ … Continue reading കൊല്ലത്ത് പാലത്തിൽ നിന്ന് കായലിലേക്ക് ചാടി കോട്ടയം സ്വദേശിനിയായ 22 കാരി; അതിസാഹസികമായി രക്ഷപെടുത്തി ജലഗതാഗത വകുപ്പ് ബോട്ടിലെ ജീവനക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed