22 കാരിയായ നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; കൈയിൽ ഡ്രിപ്പിട്ട നിലയിൽ മൃതദേഹം

ദില്ലി അശോക് നഗറിൽ 22കാരിയായ നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഞായറാഴ്ചയാണ് സംഭവം. കയ്യിൽ ഡ്രിപ് ഇട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.22-year-old nursing student found dead. പെൺകുട്ടി വാതിൽ തുറക്കാത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവരാണ് പൊലീസിനെ വിവരമറിയിച്ചത്. വാതിൽ തകർത്ത് പൊലീസ് അകത്ത് കയറിയപ്പോൾ പെൺകുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. കൈയിൽ കാനുലയും സീലിംഗ് ഫാനിൽ തൂങ്ങിക്കിടക്കുന്ന രണ്ട് ഡ്രിപ്പുകളും കണ്ടെത്തി. മൃതദേഹം ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിലേക്ക് … Continue reading 22 കാരിയായ നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; കൈയിൽ ഡ്രിപ്പിട്ട നിലയിൽ മൃതദേഹം