സുഹൃത്തുക്കൾ നൽകിയത് ലഹരി കലർന്ന വെള്ളം; 22-കാരനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു

22-കാരനെ തട്ടിക്കൊണ്ടുപോയി തോക്കിൻമുനയിൽ നിർത്തി വിവാഹം കഴിപ്പിച്ചു ബിഹാറിലെ സമസ്തിപൂർ ജില്ലയിൽ 22 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി തോക്കിൻമുനയിൽ നിർത്തി ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിച്ച വാ വാർത്ത ഞെട്ടലോടെയാണ് പുറത്തുവരുന്നത്. ഫെബ്രുവരി ഏഴിന് നടന്ന ഈ സംഭവത്തിൽ നിതീഷ് കുമാർ എന്ന വിദ്യാർത്ഥിയാണ് ക്രൂരമായ ചതിക്ക് ഇരയായത്. സുഹൃത്തുക്കൾ തന്നെയാണ് ഈ തട്ടിപ്പിന് പിന്നിലെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ലഹരി കലർന്ന പാനീയം നൽകി നിതീഷിനെ മയക്കിയ ശേഷമാണ് അടുത്തുള്ള ഗ്രാമത്തിലേക്ക് കടത്തിക്കൊണ്ടുപോയതും അവിടെയുള്ള ഒരു പെൺകുട്ടിയെക്കൊണ്ട് നിർബന്ധപൂർവ്വം … Continue reading സുഹൃത്തുക്കൾ നൽകിയത് ലഹരി കലർന്ന വെള്ളം; 22-കാരനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു