ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും; ന്യൂട്രീഷൻ പദ്ധതിയ്ക്ക് അനുവദിച്ചത് 22.66 കോടി രൂപ

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിക്ക് വേണ്ടി 22,66,20,000 രൂപ അനുവദിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയുമാണ് നൽകുന്നത്. കേന്ദ്ര വിഹിതം വൈകുന്നതിനെ തുടർന്ന് 2024 ൽ രണ്ടുമാസത്തെ മെറ്റീരിയൽ കോസ്റ്റിനത്തിലെ കേന്ദ്ര വിഹിതം മുൻകൂറായും സംസ്ഥാന വിഹിതവും സംസ്ഥാന അധിക വിഹിതവും സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.(22.66 crore has been sanctioned for the nutrition scheme) 2024 ഒക്ടോബർ, … Continue reading ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും; ന്യൂട്രീഷൻ പദ്ധതിയ്ക്ക് അനുവദിച്ചത് 22.66 കോടി രൂപ