പ്രണയത്തിന്റെ പേരിൽ 17കാരിയെ മൂന്ന് വർഷം ശല്യപ്പെടുത്തിയത് 21കാരൻ. സംഭവം വിജയവാഡയ്ക്ക് സമീപത്തെ നന്ദ്യാലിലെ നന്ദികോട്കൂരിലാണ്. യുവാവിന്റെ ശല്യത്തെ തുടർന്ന് 17കാരിയെ വീട്ടുകാർ മുത്തശ്ശിയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു. അവിടെ എത്തിച്ചിട്ടും, പഠനം തുടരണമെന്ന്, പ്രണയത്തിൽ താൽപര്യമില്ലെന്ന് 17കാരി യുവാവിനോട് വ്യക്തമാക്കിയിരുന്നു. വഴങ്ങില്ലെന്ന് വ്യക്തമായതിന് ശേഷം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. 21-year-old man sets 17-year-old on fire to death തിങ്കളാഴ്ച പുലർച്ചെ, 17കാരിയുടെ പഠന മുറിയിൽ കയറി, പെൺകുട്ടിക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. … Continue reading മൂന്നുവർഷം പിറകെനടന്നു പ്രേണയം; ഒടുവിൽ വഴങ്ങില്ലെന്നു മനസ്സിലായി; 17കാരിയെ തീകൊളുത്തി കൊലപ്പെടുത്തി 21കാരൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed