വാട്സാപ്പ് ചാറ്റുകൾ തെളിവായി പരിഗണിക്കാനാവില്ല;ഡ​ൽ​ഹി കലാപത്തിനിടെ നടന്ന കൊലപാതകത്തിൽ 12 പ്രതികളേയും വെറുതെ വിട്ടു

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ നടുക്കിയ ഡ​ൽ​ഹി കലാപത്തിലെ കൊലക്കേസ് പ്രതികളെ വെറുതെ വിട്ട് കോടതി. വം​ശീ​യാ​തി​ക്ര​മ​ത്തി​ൽ ഒ​മ്പ​ത് പേ​രെ കൊലപ്പെടുത്തിയ സംഭവത്തിൽ അ​ഞ്ച് കേ​സു​ക​ളി​ലെ ​12 പ്ര​തി​ക​ളെയാണ് കോ​ട​തി വെ​റു​തെ​വി​ട്ടത്. വാ​ട്സ്ആ​പ് ചാ​റ്റ് തെ​ളി​വാ​യി പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ചൂണ്ടിക്കാട്ടിയാണ് കോ​ട​തി വി​ധി പറഞ്ഞത്. ക​ര്‍ക്ക​ർ​ദൂ​മ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍സ് ജ​ഡ്ജി​യാ​ണ് പ്രതികളെ വെറുതെ വിട്ടത്. വ​സ്തു​ത​ക​ൾ തെ​ളി​യി​ക്കു​ന്ന തെ​ളി​വാ​യി വാ​ട്സ്ആ​പ് ചാ​റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും വി​ശ്വ​സ​നീ​യ​മാ​യ സാ​ക്ഷി​ക​ൾ ഇല്ലെന്നു ചൂ​ണ്ടി​ക്കാ​ട്ടി​യുമാണ് പ്ര​തി​ക​ളെ ഇപ്പോൾ വെ​റു​തെ​വി​ട്ട​ത്. ഹാ​ഷിം അ​ലി, സ​ഹോ​ദ​ര​ൻ അ​മീ​ർ … Continue reading വാട്സാപ്പ് ചാറ്റുകൾ തെളിവായി പരിഗണിക്കാനാവില്ല;ഡ​ൽ​ഹി കലാപത്തിനിടെ നടന്ന കൊലപാതകത്തിൽ 12 പ്രതികളേയും വെറുതെ വിട്ടു