മിന്നൽ പരിശോധനയിൽ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയിൽ 200 കിലോഗ്രാം മത്സ്യം പിടികൂടി. പള്ളുരുത്തി വെളി മാർക്കറ്റിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. മത്സ്യം സൂക്ഷിച്ചിരുന്ന ആളെ കണ്ടെത്താനായില്ല. (200 kg of rotted and wormy fish was found from Palluruthi Veli Market) ഹെൽത്ത് ഇൻസ്പെക്ടർ ആർ.എസ്.മധുവിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശിവകുമാർ, വി.എസ്.അഭിലാഷ്, പി.ഷാനു എന്നിവർ ചേർന്നാണ് മത്സ്യം പിടികൂടിയത്. മൊബൈൽ ടെസ്റ്റിങ് സംവിധാനത്തിന്റെ സഹായത്തോടെയാണ് ആരോഗ്യ … Continue reading പള്ളുരുത്തി വെളി മാർക്കറ്റിൽ നിന്നും കണ്ടെത്തിയത് ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയിൽ 200 കിലോഗ്രാം മത്സ്യം; ഒരു മാസത്തെ പഴക്കം; നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed