കാഠ്മണ്ഡു; നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 200 കടന്നു. നേപ്പാൾ ആഭ്യന്തരമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. 209 പേർ മരിച്ചതായി ഒടുവിൽ പുറത്തുവിട്ട കണക്കിൽ പറയുന്നു. 29 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.200 dead in floods and landslides following heavy rains in Nepal ദുരന്തമുണ്ടായ മേഖലകളിൽ ഇപ്പോഴും രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുകയാണ്. കാഠ്മണ്ഡുവിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുളളത്. നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും മുങ്ങിപ്പോയിരുന്നു. കാഠ്മണ്ഡുവിൽ നിന്ന് 16 … Continue reading 2002 ന് ശേഷമുളള ഏറ്റവും ശക്തമായ മഴ; നേപ്പാളിൽ പ്രളയം കവർന്നത് 209 ജീവനുകൾ; ഇനിയും കണ്ടെത്താനുണ്ട് 29 പേരെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed