തിരുവനന്തപുരം: 123456, abcdef… ഓർക്കാൻ എളുപ്പത്തിന് ഇത്തരം പാസ്‌വേർഡ് ഉപയോഗിക്കുന്നവർ ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും. നിങ്ങളുടെ സമൂഹ മാദ്ധ്യമ അക്കൗണ്ട് ഹാക്ക് ചെയ്യാൻ സെക്കൻഡ് പോലും വേണ്ടെന്നാണ് റിപ്പോർട്ട്. നോർഡ് വി.പി.എൻ സൈബർ സെക്യൂരിറ്റിക്ക് കീഴിലുള്ള സ്ഥാപനം നോർഡ്പാസാണ് ഏറ്റവുമധികം ഉപയോഗിക്കുന്നതും എളുപ്പത്തിൽ ഹാക്ക് ചെയ്യുന്നവയുമായ 20 പാസ്‌വേർഡുകളുടെ വിവരങ്ങൾ പുറത്തുവിട്ടത്. 123456, password (പാസ്‌വേർഡെന്ന് ഇംഗ്ളീഷിൽ ചെറിയ അക്ഷരത്തിൽ) തുടങ്ങിയവയാണ് ഇന്ത്യക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്നവ. കഴിഞ്ഞവർഷം ഇന്ത്യക്കാർ ഉപയോഗിച്ച 2.5 ടി.ബി (ടെട്രാ ബൈറ്റ്) ഡാറ്റാബെയ്സിൽ … Continue reading പാസ്‌വേർഡിൽ 123456, abcdef…ഹാക്ക് ചെയ്യാൻ സെക്കൻഡുകൾ വേണ്ടാത്ത 20 പാസ്‌വേർഡുകൾ; പണി കിട്ടണ്ടെങ്കിൽ വേഗം മാറ്റിക്കോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed