അമ്മ പിളർപ്പിലേക്കോ?; ഫെഫ്കയെ സമീപിച്ച് 20 അംഗങ്ങൾ, ട്രേഡ് യൂണിയൻ രൂപീകരിക്കാൻ നീക്കം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോട്ടിനെ തുടർന്നുണ്ടായ പ്രശ്നങ്ങളുടെ ഭാഗമായി മലയാള താരസംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന. അഭിനേതാക്കൾക്ക് ട്രേഡ് യൂണിയൻ സ്വഭാവത്തോടെയുള്ള സംഘടന വേണമെന്ന് ആവശ്യപ്പെട്ട് ഇരുപതോളം പേർ രംഗത്തെത്തി. ഇക്കാര്യവുമായി ഇവർ വിവിധ ട്രേ‍ഡ് യൂണിയനുകളുടെ കൂട്ടായ്മയായ ഫെഫ്കയെ സമീപിച്ചു.(20 members from AMMA approach FEFKA, move to form trade union) എന്നാൽ അമ്മ പിളർപ്പിലേക്ക് എന്നു പറയാൻ പറ്റില്ലെന്നും ട്രേഡ് യൂണിയൻ രൂപത്തിലുള്ള സംഘടന രൂപീകരിക്കുന്ന കാര്യത്തെക്കുറിച്ചാണ് ആലോചന നടന്നത് എന്നാണ് … Continue reading അമ്മ പിളർപ്പിലേക്കോ?; ഫെഫ്കയെ സമീപിച്ച് 20 അംഗങ്ങൾ, ട്രേഡ് യൂണിയൻ രൂപീകരിക്കാൻ നീക്കം