ആലപ്പുഴ: നാടിനെ നടുക്കിയ കലവൂര്‍ സുഭദ്ര കൊലക്കേസില്‍ തെളിവു നശിപ്പിക്കാനായി പ്രതികള്‍ മൃതദേഹത്തില്‍ വിതറിയത് 20 കിലോ പഞ്ചസാര. ഉറുമ്പരിച്ചു മൃതദേഹം വേഗം നശിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇങ്ങനെ ചെയ്തത്. യൂ ട്യൂബില്‍ കണ്ട ഒരു മലയാള സിനിമയില്‍ നിന്നാണ് മാത്യൂസിന് ഇത്തരമൊരു ആശയം ലഭിച്ചതെന്നും പൊലീസ് പറഞ്ഞു.(20 kg of sugar was sprinkled on Subhadra’s dead body) സുഭദ്രയുടെ മൃതദേഹം കുഴിയില്‍ ഇട്ട ശേഷമാണു പഞ്ചസാര വിതറിയത്. എന്നാല്‍ കുഴിക്ക് ആഴം കൂടുതലായതിനാലും വെള്ളക്കെട്ട് … Continue reading സുഭദ്രയുടെ മൃതദേഹത്തിൽ പ്രതികള്‍ വിതറിയത് 20 കിലോ പഞ്ചസാര; ആശയം ലഭിച്ചത് യൂട്യൂബിൽ കണ്ട ഒരു മലയാള സിനിമയിൽ നിന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed