എട്ടു കോച്ചുള്ള വന്ദേഭാരതിനുപകരം 20 കോച്ചുള്ള ട്രെയിനുകൾ കേരളത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓടുന്ന എട്ടു കോച്ചുള്ള വന്ദേഭാരതിനുപകരം 20 കോച്ചുള്ളവ വരുന്നു. ആലപ്പുഴ വഴി ഓടുന്ന തിരുവനന്തപുരം-മംഗളുരു-തിരുവനന്തപുരം (20631/20632) വന്ദേഭാരത് എക്സ്പ്രസിന് പകരമാണ് പുതിയ ട്രെയിൻ ഓടുക. റെയില്‍വേ കണക്കു പ്രകാരം ഇന്ത്യയില്‍ ഒക്കുപ്പൻസി 200 ശതമാനത്തിനടുത്തുള്ള ട്രെയിനാണ് ഇത്. 100 സീറ്റുള്ള ട്രെയിനിൽ കയറിയും ഇറങ്ങിയും 200 യാത്രക്കാർ വരെ സീറ്റ് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. മംഗളൂരു-തിരുവനന്തപുരം വണ്ടിയിലെ(20631) 474 സീറ്റുകൾ മുഴുവൻ യാത്രക്കാരുമായാണ് ഓടുന്നത്. 20 റേക്കാകുന്നതോടെ 1246 സീറ്റിലധികം ഉണ്ടാകും. 20 കോച്ചുള്ള വന്ദേഭാരതുകള്‍ … Continue reading എട്ടു കോച്ചുള്ള വന്ദേഭാരതിനുപകരം 20 കോച്ചുള്ള ട്രെയിനുകൾ കേരളത്തിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed