ദുബായ്: അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നുപേർ മരിച്ചു. രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാരാണ് മരിച്ചത്. പത്തനംതിട്ട വള്ളിക്കോട് സ്വദേശി അജിത് (40), പാലക്കാട് സ്വദേശി രാജ്കുമാര് (38) എന്നിവരാണ് മരിച്ച മലയാളികൾ.(2 Malayalis Died After Inhaling Toxic Gas from Waste Tank in Abu Dhabi) ഇന്നലെ വൈകീട്ടാണ് സംഭവം. അല്‍ഗ്രീം ഐലന്‍ഡ് എന്ന ദ്വീപ് മേഖലയിലെ സിറ്റി ഓഫ് ലൈറ്റ്സ് എന്ന കെട്ടിടത്തിലെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. … Continue reading അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു; രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്നു മരണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed