ലഷ്‌കര്‍ ഇ തൊയ്ബയുടെ ഓവർ ഗ്രൗണ്ട് വർക്കേഴ്സ് പിടിയിൽ; ആയുധശേഖരവും കണ്ടെടുത്തു

ന്യൂഡൽഹി: ജമ്മുകശ്മീരിൽ സുരക്ഷ സേന നടത്തിയ തിരച്ചിലിൽ ആയുധ ശേഖരവുമായി 2 ലഷ്‌കര്‍ ഇ തൊയ്ബ ഭീകരർ പിടിയിൽ. ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഓവർ ഗ്രൗണ്ട് വർക്കേഴ്സ് ആയ ഇർഫാൻ ബഷീർ, ഉസൈർ സലാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 2 AK-56 റൈഫിളുകൾ, 2 മാഗസിനുകൾ,102 തിരകൾ, 2 ഗ്രനേഡുകൾ എന്നിവയാണ് കണ്ടെടുത്തത്. കൂടാതെ ജമ്മുവിലെ നർവാളിൽ, ആർ ടി ഓഫീസിന് … Continue reading ലഷ്‌കര്‍ ഇ തൊയ്ബയുടെ ഓവർ ഗ്രൗണ്ട് വർക്കേഴ്സ് പിടിയിൽ; ആയുധശേഖരവും കണ്ടെടുത്തു