കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടി 19 കാരി നഴ്‌സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കി; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടി വിദ്യാർത്ഥിനി ജീവനൊടുക്കി ഹൈദരാബാദ് ഉൾപ്പെടെ തെക്കൻ ഇന്ത്യയെ നടുക്കുന്ന ദാരുണ സംഭവമാണ് ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നടന്നത്. കുപ്പത്തിൽ പ്രവർത്തിക്കുന്ന പിഇഎസ് കോളേജിലെ ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടി 19 കാരിയായ നഴ്‌സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കുകയായിരുന്നു. ബിഎസ്‌സി നഴ്‌സിങ് രണ്ടാം വർഷ വിദ്യാർത്ഥിനിയായ പല്ലവിയാണ് ഇങ്ങനെ ദുരന്തകരമായി മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഹോസ്റ്റൽ കവാടത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെയാണ് … Continue reading കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടി 19 കാരി നഴ്‌സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കി; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്