വീട്ടുകാരുമായി വീട്ടുമുറ്റത്ത് സംസാരിച്ചിരിക്കവേ ദുരന്തം; മലപ്പുറത്ത് 19കാരി കുഴഞ്ഞുവീണു മരിച്ചു

വീട്ടുകാരുമായി സംസാരിച്ചിരിക്കവേ മലപ്പുറത്ത് 19കാരി കുഴഞ്ഞുവീണു മരിച്ചു മലപ്പുറം ജില്ലയിൽ വഴിക്കടവിൽ ഞായറാഴ്ച ഉണ്ടായ അപ്രതീക്ഷിത മരണം നാടിനെ മുഴുവൻ ദുഃഖത്തിലാഴ്ത്തി. സ്വന്തം വീടിന് മുന്നിൽ കുടുംബാംഗങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കെ പത്തൊൻപതുകാരി കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂർ താലൂക്കിലെ വഴിക്കടവ് കെട്ടുങ്ങൽ മഞ്ഞക്കണ്ടൻ ജാഫർഖാന്റെ മകൾ രിഫാദിയയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഏകദേശം രണ്ടരയോടെയായിരുന്നു ദാരുണമായ സംഭവം. വീട്ടുമുറ്റത്ത് കസേരയിൽ ഇരുന്ന് കുടുംബാംഗങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു രിഫാദിയ. യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം കണ്ട ഉടൻ … Continue reading വീട്ടുകാരുമായി വീട്ടുമുറ്റത്ത് സംസാരിച്ചിരിക്കവേ ദുരന്തം; മലപ്പുറത്ത് 19കാരി കുഴഞ്ഞുവീണു മരിച്ചു