ആലുവ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ 19 വയസുകാരി പ്രസവിച്ചു

കൊച്ചി: റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഒഡിഷ സ്വദേശിയായ 19 വയസുകാരി പ്രസവിച്ചു. ആലുവയിലാണ് സംഭവം. അമ്മയേയും കുഞ്ഞിനേയും കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടി ട്രെയിന്‍ ഇറങ്ങിയ ഉടന്‍ പ്ലാറ്റ്‌ഫോമില്‍ പ്രസവിക്കുകയായിരുന്നു എന്നാണ് വിവരം. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഇരുവരും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. കലശലായ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയും ബന്ധുക്കളും ട്രെയിനില്‍ നിന്ന് ആലുവ സ്റ്റേഷനില്‍ ചാടിയിറങ്ങുന്നത്. കുറച്ചുനേരത്തിനുള്ളില്‍ തന്നെ പെണ്‍കുട്ടി പ്രസവിച്ചു. പിന്നാലെ റെയില്‍വേ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് അമ്മയ്ക്കും … Continue reading ആലുവ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ 19 വയസുകാരി പ്രസവിച്ചു