എട്ടാം ക്ലാസ് മുതൽ താൻ മരണത്തിനായി കാത്തിരിക്കുകയാണ്, എങ്ങനെയെങ്കിലും മരിക്കണം, മരണത്തോട് പ്രണയമാണ്…നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ കുറിപ്പ്

കോട്ടയം: പാലായിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. നെല്ലിയാനി കല്ലറയ്‌ക്കൽ സാജന്റെ മകൾ സിൽഫയെ (18)യാണ് ഇന്നലെ വൈകിട്ട് നാല് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ടാം ക്ലാസ് മുതൽ താൻ മരണത്തിനായി കാത്തിരിക്കുകയാണ്, എങ്ങനെയെങ്കിലും മരിക്കണം. മരണത്തോട് പ്രണയമാണെന്നുമാണ് സിൽഫയുടെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. മുമ്പ് രണ്ട് തവണ നടത്തിയ ആത്മഹത്യാ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും ഇത്തവണ എന്തായാലും വിജയിക്കുമെന്നും ആത്മഹത്യകുറിപ്പിൽ പറഞ്ഞിട്ടുണ്ട്. അതേസമയം, പെൺകുട്ടി മരിക്കാനുള്ള കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. … Continue reading എട്ടാം ക്ലാസ് മുതൽ താൻ മരണത്തിനായി കാത്തിരിക്കുകയാണ്, എങ്ങനെയെങ്കിലും മരിക്കണം, മരണത്തോട് പ്രണയമാണ്…നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ കുറിപ്പ്