സംസ്ഥാനത്ത് ഈ മാസം ഇതുവരെ സ്ഥിരീകരിച്ചത് 182 കോവിഡ് കേസുകൾ; ഏറ്റവും കൂടുതൽ കോട്ടയത്ത്: ജാഗ്രത

സംസ്ഥാനത്ത് ഈ മാസം ഇതുവരെ സ്ഥിരീകരിച്ചത് 182 കോവിഡ് കേസുകൾ. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. പൊതുവായനിർദേശങ്ങൾ ഇങ്ങനെയാണ്: ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും … Continue reading സംസ്ഥാനത്ത് ഈ മാസം ഇതുവരെ സ്ഥിരീകരിച്ചത് 182 കോവിഡ് കേസുകൾ; ഏറ്റവും കൂടുതൽ കോട്ടയത്ത്: ജാഗ്രത