മുംബൈയിൽ നിന്നും മൂന്നാർ കാണാനെത്തി; തന്നെ ‘കോടീശ്വരനാക്കിയ” ജ്വല്ലറി കുടുംബത്തിന് കാണിച്ചു കൊടുത്തു; പുറത്തു നിന്ന് വീഡിയോയും പകർത്തി; 18 വർഷം മുൻപ് 30 പവൻ കൈക്കലാക്കി മുങ്ങിയ പ്രതിക്ക് മാപ്പ് നൽകി മൂവാറ്റുപുഴയിലെ ജ്വല്ലറി ഉടമ

കൊച്ചി: 18 വർഷം മുൻപ് 30 പവൻ കൈക്കലാക്കി മുങ്ങി മുംബയിൽ നാലു ജുവലറികളുടെ ഉടമയായി വളർന്ന മഹീന്ദ്ര ഹശ്ബ യാദവ് (53) മോഷണമുതലിന്റെ നിലവിലെ വിലയുടെ ഇരട്ടി തിരിച്ചു നൽകി. മാപ്പപേക്ഷിച്ചു.18 years ago, the jewelery owner of Muvattupuzha pardoned the accused who took 30 gmgold and drowned മനസ്സലിഞ്ഞ മൂവാറ്റുപുഴ കല്ലറയ്ക്കൽ ജുവലറിയുടമ വേണുഗോപാൽ കേസിൽ നിന്ന് പിൻമാറി. കഴിഞ്ഞ 19നാണ് ഇയാൾ മുംബയിൽ പിടിയിലാകുന്നത്. ഇതിന് ഒരാഴ്ച … Continue reading മുംബൈയിൽ നിന്നും മൂന്നാർ കാണാനെത്തി; തന്നെ ‘കോടീശ്വരനാക്കിയ” ജ്വല്ലറി കുടുംബത്തിന് കാണിച്ചു കൊടുത്തു; പുറത്തു നിന്ന് വീഡിയോയും പകർത്തി; 18 വർഷം മുൻപ് 30 പവൻ കൈക്കലാക്കി മുങ്ങിയ പ്രതിക്ക് മാപ്പ് നൽകി മൂവാറ്റുപുഴയിലെ ജ്വല്ലറി ഉടമ