ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വയസ്സുകാരി യുവതി അമേരിക്കയിലെ ടെന്നസി സംസ്ഥാനത്ത് കഴിഞ്ഞ 200 വർഷത്തിനിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏക സ്ത്രീയായ ക്രിസ്റ്റ ഗെയിൽ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനുള്ള തീയതി സുപ്രീം കോടതി നിശ്ചയിച്ചു. 2026 സെപ്റ്റംബർ 30-നാണ് 49 കാരിയായ ക്രിസ്റ്റയ്ക്ക് വധശിക്ഷ നടപ്പാക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ഇത് നടപ്പാകുന്നുവെങ്കിൽ, രണ്ട് നൂറ്റാണ്ടിനുശേഷം ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധേയയാകുന്ന ആദ്യത്തെ സ്ത്രീയാകും അവർ. ഭീകരമായ കൊലപാതകം ക്രിസ്റ്റ ഗെയിൽ പൈക്കിനെതിരെ ചുമത്തിയ കുറ്റം 1995-ൽ നടന്ന സഹപാഠിയായ കോളിൻ … Continue reading 200 വർഷത്തിനിടെ ആദ്യം; ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വയസ്സുകാരി യുവതി; ചെയ്ത ക്രൂരത കേട്ടാൽ…..
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed